എറണാകുളത്തും ഷിഗെല്ല ഭീഷണി, ജാഗ്രത | Oneindia Malayalam

2020-12-30 316

Suspected shigella case in Chottanikkara
കൊറോണ വൈറസ് വ്യാപനത്തിനിടെ എറണാകുളത്തും ഷിഗെല്ല വൈറസ് ഭീതി. ജില്ലയില്‍ ഷിഗെല്ലയെന്ന് സംശയിക്കുന്ന ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 56 വയസ്സുള്ള ചോറ്റാനിക്കര സ്വദേശിനിയെയാണ് പനി ബാധിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരുന്നത്